Browsing: Ship

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് 20 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊമോറോസ് പതാക വഹിച്ച ഒരു വാണിജ്യ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ സമീപത്തുള്ള മറ്റൊരു വാണിജ്യ കപ്പൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാനി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.

മംഗളുരു: അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു. വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ 22 പേരിൽ 18 പേരെയാണ് മംഗളുരുവിലേക്ക്…

ലോകം മുഴുക്കെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന, ഗസയിലേക്ക് സഹായവസ്തുക്കളുമായുള്ള യാത്രക്കിടെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത മാദ്‌ലീന്‍ എന്ന കപ്പലിന് ആ പേര് എങ്ങിനെ വന്നു? അല്‍ജസീറാ ചാനല്‍ അന്വേഷിക്കുന്നു……

രക്ഷാപ്രവർത്തനത്തിനായി മൂന്നു കപ്പലുകൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള ഡോണിയർ വിമാനങ്ങൾ കപ്പലിന് അടുത്ത് എത്തിയിട്ടുണ്ട്.

തിരുവനന്തപുരം- കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. ആയിരം രൂപയും ആറ് കിലോ അരിയും ഓരോ കുടുംബത്തിനും ലഭിക്കും. എറണാകുളം,…

സ്വീഡിനിലെ മാൽമോ നഗരത്തിൽ യൂറോവിഷൻ 2024 ഗാനമത്സരത്തിന്റെ ഗ്രാന്റ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ഹാളിന് പുറത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്.

ദുബായ്: അത്യാധുനിക സൈനിക മികവുള്ള പുതിയ യുദ്ധക്കപ്പലുമായി യു.എ.ഇ. അൽ ഇമാറാത്ത് കോർവെറ്റ് (പി 111) എന്ന പുതിയ യുദ്ധക്കപ്പൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും…

സന്‍ആ – ഇസ്രായിലി ചരക്കു കപ്പല്‍ ഗാലക്‌സി ലീഡറിലെ ജീവനക്കാരെ പതിനാലു മാസത്തിനു ശേഷം യെമനിലെ ഹൂത്തികള്‍ വിട്ടയച്ചു. കപ്പല്‍ ജീവനക്കാരെ ഒമാന് കൈമാറിയതായി ഹൂത്തി മാധ്യമങ്ങള്‍…

ജിദ്ദ – ടൂറിസ്റ്റുകളും സഞ്ചാരികളും അടക്കമുള്ളവര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയില്‍ പറക്കും ഇലക്ട്രിക് കപ്പലുകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കുന്നു. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലാണ് പറക്കും ഇലക്ട്രിക്…