സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി
Browsing: shihabudheen poythumkadavu
ഖത്തറിലെ സാമൂഹിക സാംസ്കാരിക വേദികളില്‍ നാട്ടുപാട്ടുകളുടെ പ്രചാരണവും അവതരണങ്ങളും നടത്തി വരുന്ന ‘കനല് ഖത്തര്‍’ നാടന്‍പാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ മഹോത്സവമായ ‘ വാമൊഴിയാട്ടം 2026 ‘ല്‍ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പങ്കെടുക്കും.
മലയാള വാര്‍ത്താ ചാനലുകളിലൂടെ വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രസ്താവനകളുമായി എത്തുന്ന ബി.ജെ.പി നേതാവ് പി സി ജോര്‍ജിന്റെ മകനോട് അഭ്യര്‍ത്ഥനയുമായി എത്തിയത് മലയാളത്തിലെ പ്രമുഖ എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്.


