ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്ച്ചകള്നിര്ണായക ഘട്ടത്തിലെന്ന് ഖത്തര്‍ Qatar Gaza Gulf Israel Top News World 06/12/2025By ദ മലയാളം ന്യൂസ് ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി