സൗദി കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും ചര്‍ച്ച നടത്തി Gulf Latest Saudi Arabia UAE 03/09/2025By ദ മലയാളം ന്യൂസ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും ചര്‍ച്ച നടത്തി