ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് Kerala Latest 31/08/2025By ദ മലയാളം ന്യൂസ് മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.