ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍ ചെയ്യുകയും മറ്റൊരാളുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത യെമനി യുവാവിനെ റിയാദ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു.
Friday, October 30
Breaking:
- അറബ് റീഡിംഗ് ചലഞ്ചിൽ ഇന്ത്യക്ക് തിളക്കമാർന്ന നേട്ടം; മഅ്ദിൻ അക്കാദമി വിദ്യാർത്ഥിക്ക് മൂന്നാം സ്ഥാനം
- മക്കക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, തകർത്ത് സഖ്യസേന
- ടാൻസാനിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരം
- ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറയ്ക്കാനുമായി കിഴക്കൻ പ്രവിശ്യയിൽ 47 ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്തു
- റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരന് പരിക്ക്

