പീരുമേട് മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് (38) കൊലപാതകമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വനത്തിൽ കാട്ടാന ആക്രമിച്ചെന്ന ഭർത്താവ് ബിനുവിന്റെ (42) മൊഴി പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി. നിലവിൽ പീരുമേട് പൊലീസ് ബിനുവിനെ ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുന്നു.
Tuesday, March 24
Breaking:
- ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
- അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്സ്
- കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
- നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
- ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു


