ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.
Saturday, June 28
Breaking:
- ടി.വി അവതാരിക തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
- വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
- യുഎഇയിലും ബഹ്റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
- ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നു