ജിദ്ദ – ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ സെയില്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് അതോറിറ്റി താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. അതേസമയം, വാലിഡായ ഇൻഷുറൻസുകളിൽനിന്നുള്ള ക്ലെയിമുകൾ…
Browsing: Saudization
ജിദ്ദ – എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍വരും. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന…
ജിദ്ദ – സൗദിയില്‍ ധന, ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം 82 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ഈ മേഖലയില്‍ 78,582 സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.…
2019 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇത്രയും സൗദികള്ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചത്.
സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ തുറക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള അഞ്ചു ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും തങ്ങളുടെ മക്കള്‍ക്ക് ഏതിനം വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കുടുംബങ്ങളെ അനുവദിക്കുമെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
ജിദ്ദ – cകണ്‍സള്‍ട്ടിംഗ് സേവന തൊഴില്‍ മേഖലയില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ ഘട്ടത്തില്‍…