ദമാം അൽ ഉറൂബയിൽ ലുലു ഹൈപ്പർമാർക്കറ്റ്; സോളാർ സ്വിച്ച് ഓൺ കർമവും, ഉദ്ഘാടനവും നിർവഹിച്ചു Gulf Latest Saudi Arabia 29/07/2025By ഹബീബ് ഏലംകുളം സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കിയും സൗരോർജ സംവിധാനമൊരുക്കിയും ലുലു ഗ്രൂപ്പ്