ഡ്രൈവിംഗിനിടെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നാൽ 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി
Browsing: Saudi
ഹജ് പെർമിറ്റില്ലാത്തവരെയും മക്കയിൽ ജോലി ചെയ്യാനും താമസിക്കാനും പ്രത്യേക പെർമിറ്റ് നേടാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകരുതെന്ന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങളുടെയും ടെർമിനലുകളുടെയും നിർമാണം ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം ആഭ്യന്തര വ്യോമയാന മേഖലയിൽ മത്സരം വർധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും വിമാന കമ്പനികൾക്ക് കൂടുതൽ വഴക്കം നൽകാനുമുള്ള പ്രധാന ചുവടുവെപ്പാണ് ആഭ്യന്തര വിമാന സർവീസ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത്.
ഫെബ്രുവരി മാസത്തിൽ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയിൽ 14.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
ഹജ്ജ് സീസണിൽ ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അദാഹി പദ്ധതിക്കു കീഴിലെ കശാപ്പുശാലകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു
നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരന് സ്വകാര്യ കമ്പനി അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന ലേബർ കോടതി വിധി റിയാദ് ലേബർ അപ്പീൽ കോടതി വിധി ശരിവെച്ചു.
സൗദിയിൽ കാൽനടയാത്രക്കാർ ഹൈവേകൾ മുറികടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഉണർത്തി
ദമാമിൽ നിന്നും 150 കിലോ മീറ്റർ അകലെ അൽ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്
ലുലുവിൽ അമ്പത് ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു.
ജിദ്ദ – ഗോളശാസ്ത്രപരമായി സൗദിയില്‍ റമദാന് മാസത്തിന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഗോളശാസ്ത്ര വിദഗ്ധന്‍ ഖാലിദ് അല്‍സആഖ് പറഞ്ഞു. മാര്‍ച്ച് 29 ന് ശനിയാഴ്ച റമദാന്…


