പ്രവാചക നഗരിയിലെ ഖിബ്ലത്തൈന്‍ മസ്ജിദ് വിശ്വാസികള്‍ക്കു മുന്നില്‍ ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശിച്ചു
Browsing: Saudi
സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു
ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ ചിത്രം തെളിഞ്ഞു
അനധികൃത ടാക്സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.
മക്ക കെ.എം.സി.സി. നേതാവ് കോതമംഗലം ഊന്നുകൽ തേങ്കോട് കാലപറമ്പിൽ അബ്ദുൽ കരീം മൗലവി(61) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഖുന്ഫുദയിലെ താഴ്വരയില് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാട് കടത്തിയത് ഏകദേശം 11,544 നിയമ ലംഘകരെയെന്ന് ആഭ്യന്തര മന്ത്രാലയം
ഗാസ മുനമ്പിലെ സാഹചര്യം പരിഹരിക്കാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു
മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം
പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ സെപ്റ്റംബർ വായന ബത്ത ലുഹയിൽ നടന്നു.


