കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ലക്ഷത്തിലേറെ ജീവനക്കാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു
Browsing: Saudi
മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു സൊമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
2026 ലെ പരിശുദ്ധ ഹജ് കർമം നിർവഹിക്കാനെത്തുന്ന 1,75,000 ഹാജിമാരുടെ യാത്ര, പുണ്യ നഗരങ്ങളിലെ പാർപ്പിടം, ഹജ് നിർവഹണത്തിലെ മറ്റ് സജ്ജീകരണങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും സൗദിയിലെത്തി
സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ, രണ്ടാം സെമി ഫൈനലിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മാഡ്രിഡ് ഡെർബി അരങ്ങേറുന്നു
ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്അപകടത്തില്‍ പെട്ട് 11 പേര്‍ക്ക് പരിക്ക്
സൗദി പ്രവാസികള്‍ നവംബറില്‍ അയച്ചത് 1,260 കോടി റിയാല്‍
സ്പാനിഷ് സൂപ്പർ കപ്പിന്റെ പോരാട്ടങ്ങൾക്ക് ഇന്ന് സൗദിയിൽ തുടക്കം.
കഴിഞ്ഞ വര്‍ഷം സൗദിയില്‍ അഞ്ചു ലക്ഷത്തോളം സ്ഥാപനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
മസാജ് സെന്ററിൽ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു
ഡ്രോൺ ഉപയോഗിച്ച് അതിർത്തി വഴി സൗദിയിലേക്ക് കടത്തിയ മയക്കുമരുന്ന് ശേഖരം അതിർത്തി സുരക്ഷാ സേന പിടികൂടി.


