രാഷ്ട്ര നിർമാണത്തിന് നൽകിയ ദീർഘകാല സംഭാവനകൾ മുൻനിർത്തി ഇന്ത്യൻ സായുധസേനയിലെ വീരയോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് റിയാദ് ഇന്ത്യൻ എംബസിയിൽ സായുധ സേന വെറ്ററൻസ് ദിനാചരണം നടത്തി.
Browsing: Saudi
സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തലസ്ഥാന നഗരിയെ ഉത്തര സൗദിയുമായി ബന്ധിപ്പിക്കുന്ന നോര്‍ത്തേണ്‍ റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാനായി പത്തു പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടെന്‍ഡര്‍ വിളിച്ച് നല്‍കുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൊടുംതണുപ്പിൽ ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് ആശ്വാസമേകി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി.
അത്യാസന്ന നിലയിൽ അഞ്ചര മാസത്തോളം ദമാമിലെ മുവാസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പരുത്തിക്കാട് സ്വദേശി മൂലക്കൽ സൈനുദ്ദീൻ ഹാജിയുടെ മകൻ ശാക്കിർ ജമാലിനെ (32) നാട്ടിലെത്തിച്ചു
ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽതുവാലിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ സൗദി യുവാവ് കാറിടിച്ച് മരിച്ചു.
വൈദ്യപരിശോധനകൾക്കു ശേഷം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വെള്ളിയാഴ്ച രാത്രി ആശുപത്രി വിട്ടു.
വിശുദ്ധ ഹറമിൽ ഡ്യൂട്ടിക്കിടെ ഉംറ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം.
ഓഫാക്കാതെ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ തക്കത്തിൽ കാർ കവർന്ന് രക്ഷപ്പെട്ട സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.





