Browsing: Saudi

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു

ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു

പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.

നിലവിൽ തുടർന്നു കൊണ്ടരിക്കുന്ന നിരവധി പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂടിക്കാഴ്ച നടത്തി.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിന് 348 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം തല്‍ക്ഷണം പിഴകള്‍ ചുമത്തി

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി കര്‍ശനമായി വിലക്കി