സൗദി വെസ്റ്റ് നാഷണൽ കലാലയം സംസ്കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി.
Browsing: Saudi
സൗദിയില്‍ കഴിഞ്ഞ മാസം വ്യവസായ, ധാതുവിഭവ മന്ത്രാലയം 168 പുതിയ വ്യാവസായിക പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചു
സ്വകാര്യ മേഖലയില്‍ ഡെന്റല്‍ മെഡിസിന് പ്രൊഫഷനില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണത്തിന് ഇന്നു മുതല്‍ തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
മായംകലര്‍ന്ന ഇന്ധനങ്ങള്‍ വില്പന നടത്തിയ കേസില്‍ ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനും സ്ഥാപനത്തിലെ ജീവനക്കാരനായ യെമനിക്കും ബുറൈദ ക്രമിനല്‍ കോടതി 32,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ വിദേശിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
സൗദിയില്‍ ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സ്വദേശികളും വിദേശികളും അടക്കം 25 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി പറഞ്ഞു
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്പാദനം (ജി.ഡി.പി) 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

