Browsing: Saudi

കനത്ത മഴയും കൊടുങ്കാറ്റും അതിശൈത്യവും ഉൾപ്പെടെയുള്ള മോശമായ കാലാവസ്ഥ മൂലം ഗാസ മുനമ്പിലെ മാനുഷിക സ്ഥിതിഗതികൾ വഷളായതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദിയുൾപ്പെടെ എട്ട് രാജ്യങ്ങൾ രംഗത്ത്.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തു നിന്ന് അയച്ച പാഴ്‌സലില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി

അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തിനും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ആദ്യമായി ഡയറക്ട് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി

ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത് സൗദി യുവാവാണെന്ന് വിവരം

ജിദ്ദ – സൗദിയിൽ കഴിഞ്ഞ വർഷം വിമാന യാത്രക്കാരുടെ എണ്ണം ഒമ്പതു ശതമാനം തോതിൽ വർധിച്ച് 13.5 കോടിയിലെത്തി. 2024ൽ വിമാന യാത്രക്കാർ 12.8 കോടിയായിരുന്നു. കഴിഞ്ഞ…

സൗദിയിലെ ലേബർ കോടതികളിൽ 2025ൽ 1,56,731 തൊഴിൽ കേസുകൾ സ്വീകരിച്ചതായി നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള 1,884 ശ്രമങ്ങൾ വിഫലമാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 116 പേരെ ഡിസംബർ മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻ്റ് ആൻ്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ച ഐ.സി.എഫ് ഗുറാബി-അൽ അമൽ യൂണിറ്റ് പ്രവർത്തകൻ സ്വാലിഹ് കോവൂരിന്റെ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഇന്നലെ ഖബറടക്കി

മലപ്പുറം നിലമ്പൂര്‍ പാതാര്‍ സ്വദേശിനി പൊന്‍കുഴി റംലത്ത് (57) ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതയായി