Browsing: Saudi

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ആദിമുഖ്യത്തിൽ ഇന്ത്യയുടെ 77മത് റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

ആധുനിക സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ പ്രയാണത്തിന് കരുത്തുപകർന്ന് റിയാദിലെ തുവൈഖ് അക്കാദമിയിൽ അത്യാധുനിക ‘ഡ്രോൺ ഹബ്ബ്’ പ്രവർത്തനമാരംഭിച്ചു

കഴിഞ്ഞദിവസം ഖമീസ് മുഷൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫ (65) യുടെ മൃതദേഹം ഖമീസ് മുഷൈത്ത് മഹാല കറാമയിൽ കബറടക്കി.

സിറിയൻ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്.ഡി.എഫ്) തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു.

ആഗോള തലത്തില്‍ എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു

വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് അല്‍വഫാ ഹൈപര്‍മാര്‍ക്കറ്റ് ഷോള മാളില്‍ സംഘടിപ്പിച്ചു