10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അപകട സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സാധ്യമായ പരിക്കുകൾ ഒഴിവാക്കാനും പിൻ സീറ്റാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അധികൃതർ വ്യക്തമാക്കി.
Wednesday, May 6
Breaking:
- ഹോര്‍മുസില്‍ സൈനിക നടപടി നിര്‍ത്തിവെച്ചത് സമാധാനം പ്രോത്സാഹിപ്പിക്കുമെന്ന് ഷെഹബാസ് ഷെരീഫ്
- മേഖലാ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ-സൗദി സഹകരണം
- യുദ്ധം അവസാനിപ്പിക്കുന്ന കരാറിലേക്ക് അമേരിക്കയും ഇറാനും അടുക്കുന്നു, 48 മണിക്കൂറിനുള്ളില്‍ വഴിത്തിരിവുണ്ടാകും
- നയതന്ത്രവും പ്രതിരോധവും ഒരേപോലെ; ചൈനയുമായി ചർച്ച നടത്തി ഇറാൻ
- അൻവർ സാദത്തിന്റെ ആർട്ട് എക്സിബിഷൻ ലുസൈലിൽ തുടരുന്നു; വ്യാഴാഴ്ച വാഴയൂർ സർവീസ് ഫോറത്തിന്റെ ‘സ്നേഹാദരം’


