Browsing: Saudi News

ഒരു ലക്ഷം പേരില്‍ 28.8 മരണങ്ങള്‍ എന്നതില്‍ നിന്ന് ഒരു ലക്ഷം പേരില്‍ 13 മരണങ്ങളായി കുറക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു.

റിയാദ്: ഗുരുവായൂര്‍ കുന്ദംകുളം തൊഴിയൂര്‍ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീല്‍(51) മലസ് നാഷണല്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിൽ എത്തിയതായിരുന്നു.…

മക്ക – വിശുദ്ധ ഹറമിലെ അനിയന്ത്രിതമായ തിരക്ക് കുറക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. മക്ക ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനുള്ള പ്രത്യേക പുണ്യം മസ്ജിദുല്‍…

ജിദ്ദ – രാജ്യാഭിമാനവും മാതൃരാജ്യത്തോടുള്ള ആദരവും പ്രകടിപ്പിച്ചും, ഏകദൈവവിശ്വാസത്തിന്റെ കൊടിക്കീഴില്‍ കൂറിന്റെയും വിശ്വസ്തതയുടെയും അര്‍ഥതലങ്ങള്‍ ശക്തമാക്കിയും സൗദി നിവാസികള്‍ സൗദി പതാകദിനം സമുചിതമായി ആചരിച്ചു. തെരുവുകളിലും പ്രധാന…

ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിന്റെ പേരിലുള്ള വ്യാജ ലിങ്കുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അബ്ശിര്‍ അറിയിച്ചു. അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള വ്യാജ…

ജിദ്ദ – വർഷങ്ങളായി തുടരുന്ന യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഉക്രൈനും റഷ്യയും മോചിതമാകുമോ. ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ലോകം സൗദി അറേബ്യയിലേക്ക് ഉറ്റുനോക്കുന്നു. മൂന്നു വര്‍ഷമായി തുടരുന്ന…

മക്ക – വിശുദ്ധ ഹറമില്‍ വിലക്കുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശ ഗൈഡ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തീര്‍ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും പുണ്യമാസത്തില്‍ ഹറമില്‍ ആരാധാന കര്‍മങ്ങളും…

ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ നാലര ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രണ്ടു വര്‍ഷത്തിനിടെ…

റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ആറു ദിവസം കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ആലിപ്പഴ വർഷം, ചുഴലിക്കാറ്റ് എന്നിവക്കും…