Browsing: Saudi Ministry of Commerce

അന്താരാഷ്ട്ര ബ്രാൻഡുകളുടെ ട്രേഡ്മാർക്കുകൾ വ്യാജമായി ഉപയോഗിച്ച് സ്വർണാഭരണങ്ങൾ നിർമിച്ച് വിതരണം ചെയ്തിരുന്ന അനധികൃത ആഭരണ ഫാക്ടറിയിൽ സൗദി വാണിജ്യ മന്ത്രാലയം റെയ്ഡ് നടത്തി.