ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ബജറ്റില്‍ 34.5 ബില്യണ്‍ റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാം പാദത്തില്‍ പൊതുവരുമാനം 301.6 ബില്യണ്‍ റിയാലും ധനവിനിയോഗം 336.1 ബില്യണ്‍ റിയാലുമാണ്. രണ്ടാം പാദത്തില്‍ എണ്ണ വരുമാനം 151.7 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനം 149.8 ബില്യണ്‍ റിയാലുമാണ്.
Saturday, June 13
Breaking:
- ഫിഫ ലോകകപ്പ് ആവേശത്തിനിടയിലും യു.എസ് – മെക്സിക്കോ നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം
- മയക്കുമരുന്ന് വിതരണം; ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍
- ഫിഫ ലോകകപ്പ്; തഹ്സീൻ ഇറങ്ങുമോ, മലയാളികൾ ആവേശത്തിൽ
- ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
- പോലീസ് കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് പിസ്സ ഓര്‍ഡര്‍ ചെയ്തു, പ്രവാസി യുവതിക്ക് പോലീസ് രക്ഷകരായി


