Browsing: Saudi Aramco

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം തോതില്‍ കുറഞ്ഞ് 182.6 ബില്യണ്‍ റിയാലായി.

ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 1.04 റിയാലില്‍ നിന്ന് 1.09 റിയാലാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നു.