ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 1.04 റിയാലില്‍ നിന്ന് 1.09 റിയാലാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നു.
Saturday, July 5
Breaking:
- വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
- ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
- സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
- സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
- മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല