റിയാദ്: ദുൽ ഹിജ്ജ മാസം ബുധനാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ, ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള പദ്ധതികൾ സൗദി കാബിനറ്റ് ചൊവ്വാഴ്ച അവലോകനം ചെയ്തു. മിനയിൽ…
Browsing: Saudi arabia
ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഹുറൂബ് സ്റ്റാറ്റസുള്ളവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി.
നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത് എങ്കിലും സാധാരണ അവധി ദിവസങ്ങളായ വെള്ളി, ശനി അടക്കം ആറു ദിവസത്തെ അവധി ലഭിക്കും.
ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടും നയങ്ങളും വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി സംഘം സൗദിയിലെത്തി
റിയാദ്: സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്…
ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വര്‍ഷത്തെ തടവുശിക്ഷയാണ് റഹീമിന് ഇന്നലെ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്.
മാര്‍ച്ചില്‍ ആകെ കയറ്റുമതി 93.8 ബില്യണ്‍ റിയാലും ഇറക്കുമതി 74 ബില്യണ്‍ റിയാലും ആകെ വ്യാപാരം 167.8 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 19.8 ബില്യണ്‍ റിയാലുമാണ്.
2034 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുമെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലൈസന്‍സില്ലാതെ സൗദികള്‍ക്ക് ജോലി കണ്ടെത്തി നല്‍കുന്ന (എംപ്ലോയ്‌മെന്റ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്.
അൽ ഖർജിൽ രണ്ടാഴ്ച മുമ്പ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി