ബിനാമി ബിസിനസ് കേസ്
Browsing: Saudi arabia
1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന അബൂറയ്യാന്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്.
കോൺസുലേറ്റ് ജയിൽ സന്ദർശനം: ജിസാൻ സെൻട്രൽ ജയിലിൽ 43 ഇന്ത്യക്കാർ, 12 മലയാളികൾ
ദ്വിരാഷ്ട്ര പരിഹാരത്തിന് നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രി
ആഗോള തലത്തിൽ അഭയാർഥികൾക്കായി സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ.
ഫലസ്തീന് അതോറിറ്റിക്ക് ധനസഹായം
പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പ്രഖ്യാപിച്ചത്.
സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് ഭിഷാടനം
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വാടക വര്‍ധിപ്പിക്കുന്നത് വിലക്കുന്ന തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
നിലവിൽ, സൗദി കമ്പനികളിൽ വിദേശികൾക്ക് പരമാവധി 49 ശതമാനം വരെയാണ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുള്ളത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ഈ വർഷം അവസാനത്തോടെ ഈ പരിധി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.


