ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു
Browsing: Saudi arabia
ന്യൂയോർക്ക് – മിഡില്‍ ഈസ്റ്റില്‍ സമ്പൂര്‍ണ യുദ്ധത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഇസ്രായിലിന്റെ ഗുരുതരമായ നിയമ ലംഘനങ്ങള്‍…
കണ്ട്രോള് യൂണിറ്റില്‍ (എച്ച് ഇ സി യു) ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത
സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളേയും രണ്ടു മക്കളേയും പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ
കയ്റോ – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ജൂലൈ 19 ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കണമെന്ന് കയ്‌റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന…
ലോകകപ്പ് ഫുട്ബോൾ യോഗ്യത- സ്വന്തം മണ്ണിൽ ഇന്തോനേഷ്യയോട് സമനിലയിൽ പിരിഞ്ഞ് സൗദി
ജിദ്ദ – ജറൂസലമിലെ അല്‍അഖ്‌സ മജിദില്‍ ജൂതസിനഗോഗ് നിര്‍മിക്കണമെന്ന ഇസ്രായിലി തീവ്രവലതുപക്ഷ മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് സൗദി വിദേശ മന്ത്രാലയം. ഇത്തരം പ്രകോപനപരവും തീവ്രവാദപരവുമായ…
നിക്ഷേപകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി വ്യവസായ-വാണിജ്യ മേഖലയിലെ പറുദീസയാകാൻ തയ്യാറാകുകയാണ് സൗദി അറേബ്യ. ലോകത്ത് ഏറ്റവും കൂടുതൽ നിക്ഷേപക സൗഹൃദ രാജ്യമായി മാറുന്ന സൗദി അറേബ്യയിൽ 2025…
ജിദ്ദ – മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളിലോ വീടുകളിലോ പ്രവേശിച്ചത് ഉറപ്പുവരുത്താതെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ സ്ഥലംവിടുന്നത് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വിലക്കി. ബസ് മുന്നോട്ടെടുക്കുന്നതിനു മുമ്പായും യാത്രക്കിടെയും…
ജിദ്ദ – സൗദിയില്‍ സ്വദേശി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന തരത്തിൽ നിക്ഷേപ നിയമം മന്ത്രിസഭ പരിഷ്‌കരിച്ചു. പുതുക്കിയ നിയമം അടുത്ത വര്‍ഷാദ്യം പ്രാബല്യത്തില്‍വരും. നിക്ഷേപം നിയന്ത്രിക്കാനും…