സൗദി അറേബ്യയെ പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷിയായി പ്രഖ്യാപിച്ച് ട്രംപ്
Browsing: Saudi arabia
വാഷിംഗ്ടണ്‍ – ഏഴര ദശകത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശ്വാശ്വതമായ ദ്വിരാഷ്ട്ര പരിഹാരത്തിന് ഗൗരവമേറിയ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.…
വാഷിംഗ്ടണ്‍ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. 90…
അപകടത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു.
പത്തു വർഷത്തിനുള്ളിൽ സൗദിയിൽ നിന്ന് ബഹിരാകാശത്തേക്ക് വിനോദസഞ്ചാര യാത്രകൾ ആരംഭിക്കുമെന്ന് ഹലോ സ്‌പേസ് കമ്പനി.
തബൂക്ക് – വീണുകിട്ടിയ സഞ്ചിയിലെ വന്‍തുക അധികൃതരെ ഏല്‍പിച്ച് മാതൃകയായി സൗദി സഹോദരങ്ങള്‍. തുണിസഞ്ചിയില്‍ സൂക്ഷിച്ച വന്‍തുക മരുഭൂമിയില്‍ നിന്ന് സൗദി സഹോദരങ്ങള്‍ക്ക് വീണുകിട്ടുകയായിരുന്നു. ഉടന്‍ തന്നെ…
റിയാദ് – ലോകത്തെങ്ങുമുള്ള വിസ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് എളുപ്പത്തില്‍ സൗദി സന്ദര്‍ശന വിസ അനുവദിക്കുന്ന പുതിയ സംരംഭത്തിന് തുടക്കം. വിസ ബൈ പ്രൊഫൈല്‍ എന്ന പേരിട്ട…
കഴിഞ്ഞ വർഷം ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് പണപ്പെരുപ്പം 2.2 ശതമാനമായി വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു
ണ്ടു വയസ് പ്രായമുള്ള ജമൈക്കൻ സയാമിസ് ഇരട്ടകളായ അസാരിയ എൽസണെയും അസൂറ എൽസണെയും കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി.
റിയാദ് – ആർ.എസ്.സി (RSC) സൗദി ഈസ്റ്റിന്റെ ‘KNOWTECH 3.0’ ശാസ്ത്ര-സാങ്കേതിക പ്രദർശനവും വിജ്ഞാന സംഗമവും നാളെ (നവംബർ 14, വെള്ളിയാഴ്ച) റിയാദിലെ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ…


