രാജ്യത്തെ നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയാണ് ശൈഖ് സ്വാലിഹ് അല്ഫൗസാന്
Browsing: Saudi arabia
ഇസ്ലാമിക കർമ്മശാസ്ത്രത്തെയും മതശാസ്ത്രത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ഫൗസാൻ.
മസാജ് സെന്ററിൽ അനാശാസ്യം നടത്തിയ പ്രവാസി അറസ്റ്റിൽ
സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും സ്വാതന്ത്ര്യം നൽകി, സ്പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയത്.
മൃതദേഹങ്ങളിൽ ചിലത് തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞു
ജിദ്ദ – സൗദിയില്‍ ഈ വർഷം റൈഡ്-ഹെയ്‌ലിംഗ് ആപ്പുകള്‍ വഴിയുള്ള യാത്രകളില്‍ വളർച്ച. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ സൗദിയില്‍…
അറബിക്കടലിലെ ന്യൂനമര്‍ദം: സൗദി അറേബ്യയെ ബാധിക്കില്ല
റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണമെന്ന് വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കി ജവാസാത്ത്
താപനില ഉയരുന്ന സാഹചര്യവും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഒറ്റക്ക് ഉപേക്ഷിക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കും
യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ


