പാസ്പോർട്ടുണ്ടെങ്കിൽ ഇരുരാജ്യങ്ങളിലെയും പൗരൻമാർക്ക് പരസ്പരം യാത്ര ചെയ്യാം.
Browsing: Saudi arabia
വൈറ്റ് ഫ്രൈഡേ സീസണില്‍ തട്ടിപ്പ് ശ്രമങ്ങള്‍ വര്‍ധിക്കുമെന്ന് സൗദി ബാങ്കുകള്‍
യാത്രയിൽ മാറ്റമുണ്ടെങ്കിൽ അക്കാര്യം യാത്രക്കാരെ എസ്.എം.എസ്, ഇ-മെയിൽ വഴി അറിയിക്കും. കമ്പനിയുടെ വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസുകൾ നേരിട്ട് ട്രാക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു
കായികമേഖലയ്ക്ക് നമ്മുടെ രാജ്യം നൽകുന്ന അഭൂതപൂർവമായ പിന്തുണയാണ് ഈ മേഖലയെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന ശക്തിയെന്ന് സ്പോർട്സ് മന്ത്രി കൂടിയായ സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു.
മദീന – സൗദി അറേബ്യയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ വിഫലമാക്കി കസ്റ്റംസ്. മദീന എയര്‍പോര്‍ട്ടും തബൂക്ക് പ്രവിശ്യയിലെ ദിബാ തുറമുഖവും വഴിയുള്ള കടത്ത് ശ്രമങ്ങളാണ്…
കഴിഞ്ഞ മാസം (ജുമാദാ അൽഊല) 1.3 കോടിയിലേറെ പേർ ഉംറ കർമം നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.
റിയാദ് – സൗദി തലസ്ഥാന നഗരിയില്‍ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സുഡാനി യുവാവാണ് രണ്ട്…
ജിദ്ദ – സൗദിയില്‍ പൊതു, സ്വകാര്യ മേഖലകളിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഔദ്യോഗിക വസ്ത്രധാരണ രീതി നിര്‍ബന്ധമാക്കാനൊരുങ്ങി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. അന്തിമായി അംഗീകരിക്കുന്നതിനു…
ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ സ്വദേശിയെയും ഈജിപ്ഷ്യൻ പൗരനെയും ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി നിയമിതനായ ഹൈഥം ബിൻ ഹസൻ അൽമാലികി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി.


