Browsing: Saudi Aabia

സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ.

കഴിഞ്ഞ മാസം (റബീഉല്‍അവ്വല്‍) ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

ആറു വർഷമായി കിട്ടാക്കനിയായിരുന്ന ലീഗ് കിരീടത്തിന് രണ്ടും കൽപ്പിച്ചാണ് അൽ നസ്ർ ഈ സീസണിൽ ഇറങ്ങുത്.

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.

ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികൾ  തമ്മിൽ നടന്ന പോരാട്ടത്തിൽ യുഎഇക്ക് ജയം.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസിൽ നഗരസഭാ എന്‍ജിനീയറെയും ഇടനിലക്കാരും ബിസിനസുകാരുമായ നാലു കൂട്ടാളികളെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു.

ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും