Browsing: Saud Arabia

റിയാദിലെ ആഗോള വിനോദ നഗരമായ ഖിദിയയിലെ പദ്ധതികളിലൊന്നായ അക്വേറിയ വാട്ടർ പാർക്കിലാണ് ശിൽപങ്ങളുള്ളത്. രണ്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് നിർമിക്കുന്നത്.

ഈജിപ്തിലെ പ്രശസ്തമായ മധുരപലഹാര, റെസ്റ്റോറന്റ് ശൃംഖലയായ ‘ബിലബൻ’ കമ്പനിക്കു കീഴിൽ റിയാദിലുള്ള ശാഖകളിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സൗദിയിൽ കമ്പനിക്കു കീഴിലുള്ള മുഴുവൻ ശാഖകളും മുൻകരുതലെന്നോണം അടുത്തിടെ അടപ്പിച്ചിരുന്നു.

ഹജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

അഞ്ചിനം ഭക്ഷ്യവസ്തുക്കൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സൗദി ഹലാൽ സെന്ററിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റ് നേടണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിർബന്ധമാക്കി

സൗദിയിലെ ഒരു പ്രവിശ്യക്ക് അപകീർത്തിയുണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സൗദി യുവാവിനെ ദവാദ്മിയിൽ നിന്ന് പോലീസ് യുവാവിന അറസ്റ്റ് ചെയ്തു

റിയാദ് : സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സുസ്ഥിര സമാധാനം കൈവരിക്കാന്‍ സംവാദം, പരസ്പര ധാരണ, അനുരഞ്ജനം എന്നിവ വര്‍ധിപ്പിക്കാനും രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ സൗദി അറേബ്യ…

റിയാദ് – റിയാദ് മെട്രോ പദ്ധതിയില്‍ ഇന്ന് സര്‍വീസ് ആരംഭിച്ച റെഡ് ലൈനില്‍ ജോലി സ്ഥലത്തേക്ക് യാത്ര ചെയ്ത് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുനയ്യാന്‍. റെഡ് ലൈനില്‍…