സംഘപരിവാർ പശ്ചാത്തലമുള്ള വ്യക്തികളെ ഉന്നത പദവികളിൽ നിയമിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാട് എടുത്ത ആളാണ് മുഖ്യമന്ത്രിയെന്നും, എന്നാൽ ഇപ്പോഴത്തെ നിയമനങ്ങളിലൂടെ ആ നിലപാടിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ചർച്ച ചെയ്യണമെന്നും എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.
Browsing: Sangh Parivar
ലോകത്തുനിന്ന് ഇസ്‌ലാം മതത്തെ പൂർണ്ണമായും തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്ന വിവാദ പ്രസ്താവനയുമായി സംഘപരിവാർ നേതാവ് സ്വാമി ആനന്ദ് സ്വരൂപ് രംഗത്ത്.
സംഘപരിവാര്‍ പ്രവർത്തകൻ അഡ്വ. പി. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലാക്കി മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത്
ഒഡിഷയില്‍ ക്രൂരമര്‍ദനത്തിനിരയായ മലയാളി വൈദികരെ പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ സന്ദര്‍ശിച്ചു


