Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 11
    Breaking:
    • രണ്ടുമാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ വിതരണം എത്രയും വേഗം പരിഹരിക്കണമെന്ന് മുഹമ്മദ് റിയാസ്
    • സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം; വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ വ്യതിയാനം ഉണ്ടായോ എന്ന് ചർച്ചചെയ്യണമെന്ന് സമദ് പൂക്കോട്ടൂർ
    • ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ ആയിരം മിസൈലുകൾ തൊടുക്കാൻ സജ്ജമെന്ന് ട്രംപ്
    • പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ പത്നി സുലൈഖ അന്തരിച്ചു
    • നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം; വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ വ്യതിയാനം ഉണ്ടായോ എന്ന് ചർച്ചചെയ്യണമെന്ന് സമദ് പൂക്കോട്ടൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2026 Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– സംഘപരിവാർ പശ്ചാത്തലമുള്ള വ്യക്തികളെ ഉന്നത പദവികളിൽ നിയമിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ മുഖ്യമന്ത്രിയെന്നും, എന്നാൽ ഇപ്പോഴത്തെ നിയമനങ്ങളിലൂടെ ആ നിലപാടിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ചർച്ച ചെയ്യണമെന്നും എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. ഈ വിഷയം യുഡിഎഫ് തികഞ്ഞ ഗൗരവത്തോടെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് ഇക്കാര്യം യുഡിഎഫ് മുന്നണിയിൽ ഉന്നയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിൽ സ്വാഭാവികമായും എല്ലാവർക്കും പ്രതിഷേധമുണ്ടാകും. അത്തരം പ്രതിഷേധങ്ങൾ യുക്തമായ രീതിയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. പത്രങ്ങളിൽ വരുന്ന വാർത്തകളും ഘടകക്ഷികളിൽനിന്ന് ഉണ്ടാകുന്ന അഭിപ്രായങ്ങളും ഇതിന്റെ പ്രതിഫലനമാണ്. കേരളത്തെ വ‍​ർ​ഗീയതിയിലേക്ക് തള്ളിവിടാതെ, ജനാധിപത്യ രീതിയിൽ സൗഹൃദപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന നിശ്ചയദാ‍ർഢ്യമുള്ള മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് സമദ് പൂക്കോട്ടൂർ ഓർമ്മിപ്പിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന ഒരുപാട് പ്രസം​ഗങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വലിയ ജനപിന്തുണ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രി തന്റെ മുൻനിലപാടുകളിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് കടമയാണെന്ന് വ്യക്തമാക്കിയ സമദ് പൂക്കോട്ടൂർ, വിഷയത്തിൽ യുഡിഎഫ് വിശദമായ ചർച്ച നടത്തി ഒരു തീരുമാനം എടുത്ത ശേഷം സമസ്ത തങ്ങളുടെ ഔദ്യോഗിക അഭിപ്രായം പറയുമെന്നും വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Samad pookkottur Sangh Parivar
    Latest News
    രണ്ടുമാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ വിതരണം എത്രയും വേഗം പരിഹരിക്കണമെന്ന് മുഹമ്മദ് റിയാസ്
    11/07/2026
    സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം; വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ വ്യതിയാനം ഉണ്ടായോ എന്ന് ചർച്ചചെയ്യണമെന്ന് സമദ് പൂക്കോട്ടൂർ
    11/07/2026
    ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ ആയിരം മിസൈലുകൾ തൊടുക്കാൻ സജ്ജമെന്ന് ട്രംപ്
    11/07/2026
    പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ പത്നി സുലൈഖ അന്തരിച്ചു
    11/07/2026
    നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു
    11/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version