ഇസ്രായിലിനെ വിമര്ശിച്ചതിന് ഫലസ്തീനിലെ യു.എന് മനുഷ്യാവകാശ റിപ്പോര്ട്ടര് ഫ്രാന്സെസ്ക അല്ബനീസിനെതിരെ അമേരിക്ക ഏര്പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്ശിച്ചു. അമേരിക്കന് ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന് പറഞ്ഞു. ഫലസ്തീന് പ്രദേശങ്ങളില് യു.എന് നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്സെസ്ക അല്ബനീസിനെതിരെ സ്വീകരിച്ച നടപടികള് അപകടകരമായ കീഴ്വഴക്കം സൃഷ്ടിച്ചതായി യു.എന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന് ഡുജാറിക് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
Tuesday, September 9
Breaking:
- സൗഹൃദ മത്സരം: അറേബ്യൻ പോരാട്ടത്തിൽ യുഎഇ, യൂറോപ്പ്യൻ ശക്തികളെ സമനിലയിൽ കുരുക്കി സൗദി
- കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം; ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 10.19 കോടി
- പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
- 4,000 റിയാല് ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്ജിനീയര്ക്കും കൂട്ടാളികള്ക്കും 25 വര്ഷം തടവ്
- ജെൻ സി പ്രക്ഷോഭം; 19 പേർ കൊല്ലപ്പെട്ടു, ഒടുവിൽ സമൂഹ മാധ്യമങ്ങള്ക്കുള്ള നിരോധനം നീക്കി നേപ്പാൾ