യെമനിലെ ഹൂത്തി വിമത കേന്ദ്രങ്ങളില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന അവസാന വിമാനവും ഇസ്രായില്‍ സൈന്യം തകര്‍ത്തു. ഇന്നലെ ഹൂത്തികള്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ഇന്ന് ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്.
Wednesday, June 4
Breaking:
- റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ജിദ്ദയിലും ആഘോഷം, കേക്ക് മുറിച്ച് ആരാധകർ
- പൊലീസ് കള്ളനായപ്പോള്‍ തൊണ്ടി ‘സ്വന്ത’മായി, പിന്നാലെ സസ്പെന്‍ഷനും
- ഈ സാല കപ്പ് നമ്ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും
- ടർക്കിഷ് കമ്പനിക്ക് പകരക്കാരായി ഗ്രൗണ്ട് ക്ലിയറൻസിങ്ങിന് ഇനി അദാനി എത്തും!
- ബലി പെരുന്നാൾ: 963 തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ