കൊച്ചി- ഇന്ത്യയെന്ന മതേതര രാജ്യത്ത് അവരവരുടെ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഭരണഘടന ഉറപ്പുനല്കുന്നുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളുടെ കാര്യം പറയാൻ…
Browsing: Samastha
മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ക്ക് പിന്തുണയുമായി ഇ കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പൊതുനിരത്തുകളിലും സ്റ്റേജുകളിലം അന്യപുരുഷന്മാര്ക്കിടയില് യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും,…
മലപ്പുറം: ഇസ്ല്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വര മ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സമസ്ത കാന്തപുരം വിഭാഗം പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്, ജനറല്‍…
കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേത്.
പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധികളെക്കുറിച്ചും പ്രവാസിവോട്ടവകാശത്തെ കുറിച്ചും പ്രമേയം പാസാക്കി സമസ്ത
തന്റെ സന്ദർശനത്തെ സംഘടനകളുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ മുസ്ലിംകളുടെ സാമൂഹിക ജീവിതം വിജയമാക്കിയതില്‍ സമസ്തയുടെ പങ്ക് നിര്‍ണായകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സമസ്തയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ചു
പാലോളി സൈനുദ്ദിന്റെ വിയോഗത്തിൽ വേദനയോടെ നാട്
സമസ്ത 100-ാം വാർഷിക സമ്മേളനം: സൗദിയിൽ പ്രചാരണ പ്രവർത്തനങ്ങൾക്കു ഉജ്ജ്വല തുടക്കം





