കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേത്.
Browsing: Samastha
പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധികളെക്കുറിച്ചും പ്രവാസിവോട്ടവകാശത്തെ കുറിച്ചും പ്രമേയം പാസാക്കി സമസ്ത
തന്റെ സന്ദർശനത്തെ സംഘടനകളുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ മുസ്‌ലിംകളുടെ സാമൂഹിക ജീവിതം വിജയമാക്കിയതില്‍ സമസ്തയുടെ പങ്ക് നിര്‍ണായകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സമസ്തയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ചു
പാലോളി സൈനുദ്ദിന്റെ വിയോഗത്തിൽ വേദനയോടെ നാട്
സമസ്ത 100-ാം വാർഷിക സമ്മേളനം: സൗദിയിൽ പ്രചാരണ പ്രവർത്തനങ്ങൾക്കു ഉജ്ജ്വല തുടക്കം
സമസ്തയിൽ ഭൂരിഭാഗവും ലീഗ് പ്രവർത്തകരാണെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം
സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടു.
സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്‌ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.


