Browsing: salman king

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ പരിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ച തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി.

ഇസ്ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മ്മം നിര്‍വിക്കാന്‍ അവസരമൊരുക്കുന്നു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി ജനതക്കും ലോക മുസ്ലിംകള്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ദേശീയ സംഭാവന ശേഖരണ യജ്ഞത്തിലേക്ക് നിര്‍ലോഭ സഹായങ്ങള്‍ നല്‍കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ മസ്ജിദുന്നബവിയിൽ സന്ദർശനം നടത്തി

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര സൗദി മന്ത്രിസഭാ യോഗം ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു.

ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കി