Browsing: Sakaka

നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ച് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പോലീസ് അറിയിച്ചു. പ്രതി മറ്റൊരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

സകാക്ക – മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു ജോര്‍ദാനികള്‍ക്ക് അല്‍ജൗഫില്‍ വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കി. വന്‍ ലഹരി ഗുളിക ശേഖരം സൗദിയിലേക്ക് കടത്തിയ മഹ്മൂദ് അബ്ദുല്ല ഹുജൈജ്,…

സകാക്ക – വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുതവധു അടക്കം നാലംഗ കുടുംബം അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ത്വബര്‍ജലില്‍ വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ വേദനയായി. വധുവിന്റെ…

സകാക്ക – സ്വന്തം സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ മുഹമ്മദ് ബിന്‍ മദ്ദല്ല ബിന്‍ അല്‍ജമീല്‍ അല്‍റുവൈലിക്ക്…