Browsing: RSC Saudi East Notek

സൗദി അറേബ്യയിലെ വിജ്ഞാന–സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് രിസാല സ്റ്റഡി സർക്കിൾ (RSC) സൗദി ഈസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരത്തിന് ഡോ. ഗൗസൽ അസം ഖാൻ അർഹനായി.