യുകെയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ Kerala UK 09/08/2025By ദ മലയാളം ന്യൂസ് യുകെയിലെ റോഥര്‍ഹാമില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാല്‍ (26) ആണ് മരിച്ചത്.