റോഡ് മുറിച്ചുകടക്കവേ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം Kerala Latest 30/11/2024By ദ മലയാളം ന്യൂസ് പാലക്കാട്: ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആലത്തൂർ എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ് – രജിത ദമ്പതിയുടെ…