Browsing: riyadh schools

റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ശൈത്യകാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.