ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല.
Browsing: Riyadh OICC
നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു
കോഴിക്കോട് / റിയാദ്: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ട കുടുംബത്തിന് കെപിസിസി നിര്‍മ്മിച്ച് നല്കുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
റിയാദ്-ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുലൈ എക്സിറ്റ് 18 ലെ സദ കമ്മ്യൂണി സെന്ററില്‍ നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ്…