റിയാദിനടുത്ത് മൽഹാമിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ ബ്രീഡേഴ്സ് ഓക്ഷൻ (IFBA) ലേലത്തിൽ അപൂർവയിനം ‘സൂപ്പർ വൈറ്റ് പ്യുവർ ഗൈർ’ ഫാൽക്കൺ 12 ലക്ഷം സൗദി റിയാലിന് (3,19,000 ഡോളർ) വിറ്റ് റെക്കോർഡ് സൃഷ്ടിച്ചു.
Saturday, March 21
Breaking:
- സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
- ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
- നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
- ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
- ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും


