ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം; അംബാസഡര്‍ വിരുന്നൊരുക്കി Saudi Arabia Events Gulf 01/02/2026By സുലൈമാൻ ഊരകം ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ റിയാദ് ഇന്ത്യന്‍ എംബസി വിരുന്ന് സംഘടിപ്പിച്ചു