ഷബീർ അലി അദനി റിയാദ് ഐസിഎഫിൻറെ തണലിൽ Saudi Arabia Gulf Happy News 18/11/2025By ദ മലയാളം ന്യൂസ് റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി സ്വദേശി ഷബീർ അലി അദനി വെള്ളിയാഴ്ചയാണ് റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്.