റിയാദ് എക്സ്പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു Saudi Arabia Gulf Tourism 02/05/2026By ദ മലയാളം ന്യൂസ് ലോകം ഉറ്റുനോക്കുന്ന റിയാദ് എക്സ്പോ 2030-ന്റെ ഒരുക്കങ്ങൾ പുരോഗമിക്കെ, അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിലും സൗദി അറേബ്യ പുതിയ മാതൃക തീർക്കുന്നു.