റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു; വിമാനത്താവളം അടച്ചു, ബംഗാളിൽ ഒരു ലക്ഷത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു Latest India 27/05/2024By Desk (സാർ ദ്വീപ്) കൊൽക്കത്ത – ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റിമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ കരതൊട്ടു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.110…